Posted On
date_range Updated On
date_range യൂത്ത് ലീഗ് പ്രവർത്തകനെ കുത്തിയ കേസ്: ഒരാൾ അറസ്റ്റിൽ
കുമ്പള: യൂത്ത്ലീഗ് പ്രാദേശിക നേതാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബേരിക്കയിലെ സച്ചിനെയാണ് (33) കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
മുട്ടം ബങ്കര മാണിവളപ്പിലെ ബഷീര്‍ എന്ന ബച്ചിക്കാണ് (33) കഴിഞ്ഞദിവസം ഉച്ചയോടെ ബേരിക്കയില്‍ കുത്തേറ്റത്. കൊടി നാട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സച്ചിന്‍ ബഷീറിെൻറ കഴുത്തില്‍ കുത്തുകയായിരുന്നു എന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.