ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന

ബേ​രി​ക്ക തീ​രം

റോഡുകൾ കടലെടുക്കുന്നു; നാട്ടുകാർ ആശങ്കയിൽ

കു​മ്പ​ള: രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് തീ​ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ൽ. മു​ട്ടം​ബേ​രി​ക്ക മു​ത​ൽ പെ​രി​ങ്ക​ടി വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ന​ല്ലൊ​രു ഭാ​ഗ​വും റോ​ഡ് വ​രെ​യും ഇ​തി​ന​കം ക​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. നൂ​റോ​ളം കാ​റ്റാ​ടി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. കൂ​ടാ​തെ ശി​വാ​ജി​ന​ഗ​ർ, ഹ​നു​മാ​ൻ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി. ഇ​വി​ട​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ക​ട​ലാ​ക്ര​മ​ണം ത​ട​യാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തീ​ര​ദേ​ശ​വാ​സി​ക​ൾ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു വ​രുക​യാ​ണ്.

Tags:    
News Summary - sea attack-road collapsed-Locals are worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.