കു​മ്പ​ള മാ​വി​ന​ക​ട്ട​യി​ൽ അപകടത്തിൽപെട്ട പിക്​ അപ് വാനും കാറും

കാറും പിക്​ അപ് വാനും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

കു​മ്പ​ള: കാ​റും പി​ക്​ അ​പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. വ​ട​ക​ര ചോ​റോ​െ​ട്ട ജി​തി​ൻ (37), പി​താ​വ്​ രാ​ജ​ൻ (70), മാ​താ​വ്​ ശൈ​ല​ജ (60), ഭാ​ര്യ ഗ്രീ​ഷ്മ (28), മ​ക​ൻ ധീ​ര​ജ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ഗ്രീ​ഷ്മ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.45ഓ​ടെ ദേ​ശീ​യ​പാ​ത​യി​ൽ കു​മ്പ​ള മാ​വി​ന​ക​ട്ട​യി​ലാ​ണ് അ​പ​ക​ടം.

മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ൽ കാ​സ​ർ​കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന പി​ക്​ അ​പ് വാ​നാ​ണ് ഇ​ടി​ച്ച​ത്. ഗ്രീ​ഷ്മ​യെ​യും ധീ​ര​ജി​നെ​യും മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ കു​മ്പ​ള ജി​ല്ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - pik-up van and car collide 5 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.