മൊഗ്രാൽപുത്തൂർ മുൻ വാർഡ്‌ മെമ്പർ കൊപ്പര മുഹമ്മദ് നിര്യാതനായി

കുമ്പള: മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്പാറിലെ മുൻ വാർഡ്‌ മെമ്പറും കൊപ്ര വ്യവസായിയുമായ കൊപ്പര മുഹമ്മദ് (65) നിര്യാതനായി.

ഭാര്യ: റുഖിയ.   മക്കൾ: മുനീർ, നസീർ, ഷഫീർ,  സാജിത, സെമീറ, മിസ്രിയ.  മരുമക്കൾ: അബ്ദുല്ല ദേശാങ്കുളം, ഖാലിദ് പുളിക്കൂർ, യഹ്‌യ മുണ്ട്യത്തടുക്ക ജസ്‌മീന, ഷാനിബ. 

News Summary - mogral puthur former ward member dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.