Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതികൾ റിമാൻഡിൽ
കുമ്പള: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉത്സവം കാണാനെന്നു പറഞ്ഞ് കുമ്പളയിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരെ കോടതി റിമാൻഡ് ചെയ്തു.
കുമ്പള ദേവി നഗറിലെ നിധീഷ് (30), ബദ്രിയ നഗർ കെ.കെ റോഡിലെ അൻസാർ (27) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
ഡിവൈ.എസ്.പി ഹരിഷ് ചന്ദ്ര നായക്കിെൻറ നേതൃത്വത്തിൽ എസ്.ഐ സോമയ്യയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.