അ​നി​ൽ കു​മാ​ർ

സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച്​ കുമ്പള സ്വദേശി മരിച്ചു

കു​മ്പ​ള: സീ​താം​ഗോ​ളി മാ​യി​പ്പാ​ടി​യി​ലു​ണ്ടാ​യ സ്‌​കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ കു​മ്പ​ള സ്വ​ദേ​ശി മ​രി​ച്ചു. കു​മ്പ​ള ടൗ​ണി​ൽ ബ​ദി​യ​ടു​ക്ക റോ​ഡി​ൽ ഒ​ബ​ർ​ള കോം​പ്ല​ക്​​സി​ൽ ഇ​ൻ​വെ​ർ​ട്ട​ർ ക​ട ന​ട​ത്തു​ന്ന ക​ഞ്ചി​ക്ക​ട്ട​യി​ലെ അ​നി​ൽ കു​മാ​ർ (55) ആ​ണ് മ​രി​ച്ച​ത്. ത​ങ്ക​പ്പ​ൻ-​ശാ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

സീ​താം​ഗോ​ളി-​വി​ദ്യാ​ന​ഗ​ർ റോ​ഡി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വേ മാ​യി​പ്പാ​ടി​യി​ൽ എ​തി​രെ വ​ന്ന സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കാ​സ​ർ​കോ​ട്​ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: അ​ഖി​ൽ, പ്രേ​ക്ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​നി​ൽ കു​മാ​ർ, ശോ​ഭ, പ്രേ​മ, പു​ഷ്പ.


Tags:    
News Summary - Kumbala resident killed in scooter accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.