തകർന്ന കോട്ട റോഡ്
Posted On
date_range Updated On
date_range റോഡ് നിർമാണ ക്രമക്കേട് ആരോപിച്ച് വിജിലൻസിന് പരാതി
കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ റോഡ് നിർമാണത്തിൽ ക്രമക്കേടുണ്ടെന്നുകാണിച്ച് നാട്ടുകാർ വിജിലൻസിന് പരാതി നൽകി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമിച്ച കോട്ട റോഡിലാണ് നാട്ടുകാർ ക്രമക്കേട് ആരോപിക്കുന്നത്. നിർമിച്ച് രണ്ടാഴ്ചക്കകം തന്നെ റോഡ് തകർന്നതായാണ് ആക്ഷേപം. നാട്ടുകാർ ഒപ്പുശേഖരിച്ചാണ് വിജിലൻസിന് പരാതി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.