പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമം: മൂന്നു പേർ അറസ്റ്റിൽ

കു​മ്പ​ള: പൊ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​ന് മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ക​ട​മ്പാ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ബ​ഷീ​ർ (45), അ​ഹ്‌​മ​ദ്‌ ക​ബീ​ർ (37), അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് മ​ണ്ണെ​ടു​ക്കാ​ൻ എ​ത്തി​യ ലോ​റി ത​ട​ഞ്ഞു​വെ​ന്ന് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ലോ​റി ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം പൊ​ലീ​സി​നെ​തി​രെ തി​രി​യു​ക​യാ​യി​രു​ന്നു​വ​ത്രെ.

Tags:    
News Summary - Attempt to assault the police- Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.