ഹു​സൈ​ൻ അ​ൻ​സാ​രി​

ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യായ 11കാരനെ കാണാനില്ല

കു​മ്പ​ള: ബ​ന്തി​യോ​ട് അ​ടു​ക്ക​യി​ലെ 11വ​യ​സ്സു​കാ​ര​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി.

ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യും അ​ടു​ക്ക​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് അ​ഹ്സം എ​ന്ന​യാ​ളു​ടെ മ​ക​ൻ ഹു​സൈ​ൻ അ​ൻ​സാ​രി​യെ​യാ​ണ് സെ​പ്​​റ്റം​ബ​ർ 14ന്​ ​ഉ​ച്ച​ക്ക്​ ഒ​രു മ​ണി മു​ത​ൽ കാ​ണാ​താ​യ​ത്. ഹി​ന്ദി, മ​ക്ഹി ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന കു​ട്ടി​ക്ക് അ​ൽ​പം ബു​ദ്ധി വൈ​ക​ല്യം ഉ​ള്ള​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വെ​ള്ള ട്രൗ​സ​റും നീ​ല ഷ​ർ​ട്ടു​മാ​ണ് കാ​ണാ​താ​വു​ന്ന സ​മ​യ​ത്ത് ധ​രി​ച്ചി​രു​ന്ന​ത്. നീ​ള​ൻ മു​ടി. ഇ​രു നി​റം. ഏ​ക​ദേ​ശം 125 സെ.​മീ. ഉ​യ​ര​മു​ള്ള കു​ട്ടി​യു​ടെ കാ​ൽ​പാ​ദ​ത്തി​ന് മു​ക​ളി​ലാ​യി ഉ​ണ​ങ്ങി​യ മു​റി​വി​െൻറ അ​ട​യാ​ള​മു​ണ്ട്.

Tags:    
News Summary - 11-year-old from Jharkhand is missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.