യക്ഷഗാന കലാകാരൻ മല്ലം ഉടുപ്പുമൂല ഗോപാല കൃഷ്ണ ഭട്ട് നിര്യാതനായി

കാസർകോട്: താന്ത്രികനും, യക്ഷഗാന കലാകാരനുമായ മല്ലം ഉടുപ്പു മൂലയിലെ ഗോപാല കൃഷ്ണ ഭട്ട് (78 വയസ്സ്) നിര്യാതനായി.പരേതരായ രാമഭട്ട്, സരസ്വതി എന്നിവരുടെ മകനാണ്.ഭാര്യ ശാരദ. മക്കൾ: ഡോ.ബാലമുരളി (ബംഗളൂരു), ലളിത സരസ്വതി (എഞ്ചിനിയർ യു.എസ്.എ), രാഘവേന്ദ്ര.

മരുമക്കൾ: ഡോ.വസന്തി, ഹരീഷ് ഭട്ട് (എഞ്ചിനിയർ യു.എസ്.എ) അനുപമ (നൃത്ത അധ്യാപിക) സഹോദരങ്ങൾ: രഘുരാം ഭട്ട്, ഹേമാവതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT