Posted On
date_range Updated On
date_range പി.ജി.എം ബീഫാത്തിമ നിര്യാതയായി
കാസർകോട്: മൊഗ്രാൽ പുത്തൂർ കുന്നിൽ സ്വദേശിയും മധൂരിൽ താമസക്കാരുമായ പരേതനായ പി.എച്ച് അബൂബക്കറിന്‍റെ ഭാര്യ പി.ജി.എം ബീഫാത്തിമ (72) നിര്യാതയായി. പരേതനായ പി.ജി.എം ഹസൻകുട്ടിയുടെ മകളാണ്.
മക്കൾ: റഷീദ, നജ്മുന്നിസ, ബൽക്കീസ്, ഷരീഫ, ഫസീല, ഹംസ, കലാം, റിയാസ്, പരേതനായ അൽത്താഫ്. മരുമക്കൾ: കരീം ആസാദ് നഗർ, മഹ്മൂദ് പൊയക്കര, ഇബ്രാഹീം പാദാർ, അബൂബക്കർ ബെദിര, പരേതനായ സാലി പെർവാഡ്, ഫിറോസിയ, ലുബീന, സഹീറ.
സഹോദരങ്ങൾ: പി.ജി.എം അബ്ദുൽ ജബ്ബാർ, മൊയ്തീൻ, പരേതരായ അബദുൽ ഷരീഫ്, അബ്ദുൽ റഹ്മാൻ, ഹസ്സൻ, സുലൈഖമ്മ. മയ്യത്ത് കുന്നിൽ ബദർ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.