യാത്രയയപ്പ്

കാഞ്ഞങ്ങാട്: 36 വർഷം കാഞ്ഞങ്ങാട് പട്ടണത്തിൽ കയറ്റിറക്കു ജോലി ചെയ്തുവരുന്ന സി. കൃഷ്ണന് ചുമട്ടുതൊഴിലാളി യൂനിയൻ സി.ഐ.ടി.യു നൽകി. കോവിഡ്​ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് നടന്ന സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ടി.വി. കരിയൻ അധ്യക്ഷത വഹിച്ചു. കെ.വി. കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ. അനിൽകുമാർ, ടി. കുട്ട്യൻ എന്നിവർ സംസാരിച്ചു. കെ.ടി. കുഞ്ഞുമുഹമ്മദ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.