മൊഗ്രാൽപുത്തൂർ: മൊഗ്രാൽ പുത്തൂർ കമ്പാറിലെ ബിലാൽ മസ്ജിദ് പ്രസിഡൻറ് (65) നിര്യാതനായി. കാസർകോട് കണ്ണാടിപ്പള്ളിയുടെ സമീപത്തെ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: നബീസ. മക്കൾ: സമീർ (സൗദി), സഫീല, സമീന. മരുമകൻ: സിദ്ദീഖ് മുബാറക്(കുമ്പള). സഹോദരങ്ങൾ: മൂസ, പോക്കർ (മുംെബെ), പക്രുദ്ദീൻ മൊഗ്രാൽ പുത്തൂർ, അബ്ദുൽ ഖാദർ, മൊയ്‌തീൻ, ഹമീദ് പറപ്പടി, അയിഷാബി മൊഗ്രാൽ പുത്തൂർ, ഖദീജ മായിപ്പാടി, പരേതനായ ബീവി, പരേതനായ മുഹമ്മദ്. obit ksd shafi സി.എൻ. അബൂബക്കർ ഹാജി കാസർകോട്: കർണാടക പൊതുമരാമത്ത് കരാറുകാരൻ ചെർക്കള നീർച്ചാൽ ഹൗസിലെ സി.എൻ. അബൂബക്കർ ഹാജി(80) നിര്യാതനായി. ചെർക്കളയിലെ പരേതരായ നീർച്ചാൽ മുഹമ്മദ്- ആയിഷ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ ചായിൻറടി. മക്കൾ: ഹനീഫ് ചെർക്കള (ദുബൈ കെ.എം.സി.സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻറ്), കബീർ (ദുബൈ), അബ്ദുല്ല (കോൺട്രാക്ടർ), അബ്ദുൽ റഹ്മാൻ (ദുബൈ), ഇബ്രാഹിം ഖലീൽ (സീയെൻ ഫൂട്വെയർ, ചെർക്കള), അയിഷ, ഫാത്തിമ, ഹാജറ, ഖദീജ, ഉമ്മുഹബീബ. മരുമക്കൾ: ലത്തീഫ് നെല്ലിക്കുന്ന്, ബഷീർ കണ്ണംകുളം, അസ്ലം ചേർക്കോട്, ഷുക്കൂർ ഉപ്പള, മഖ്ഷൂദ് ചേരൂർ, ഹാജറ ബേക്കൽ, സുമയ്യ എരിയാൽ, റഷാദ ആദൂർ, നസിയ കമ്പാർ, ഷബ്ന നായന്മാർമൂല. സഹോദരങ്ങൾ: സി.എൻ. അബ്ദുല്ല, സി.എൻ. കുഞ്ഞാമു ഹാജി പരപ്പ, സി.എൻ. മൊയ്തു ഹാജി (കോൺട്രാക്ടർ), സി.എൻ.അബ്ബാസ് ഹാജി, അഡ്വ. സി.എൻ. ഇബ്രാഹിം, സി.എൻ. അബ്ദുല്ല, പരേതനായ സി.എൻ. അബ്ദുൽ ഖാദർ. obit ksd CN Aboobakkar Haji
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.