കണ്ടക്കോരൻ

ചെറുവത്തൂർ: പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്രം സ്ഥാനികൻ കരക്കക്കാവിൽ അന്തിത്തിരിയൻ (90) നിര്യാതനായി. പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: കഴകക്കാരൻ ചിരി. മക്കൾ: നാരായണി (കാർഷിക ഗവേഷണ കേന്ദ്രം, പിലിക്കോട്), രാജൻ (കൃഷി ഓഫിസർ, തൃശൂർ), സുകുമാരൻ, വിജയൻ (കെ.എസ്.ഇ.ബി, നല്ലോംപുഴ), അനിത (കാനായി), പ്രകാശൻ, സുനിത (പടന്ന കടപ്പുറം). മരുമക്കൾ: ഹേമലത (കൃഷി വകുപ്പ് ജീവനക്കാരി), വത്സല, ബീന, അംബിക, കമലാക്ഷൻ, രാജേഷ്​. സഹോദരങ്ങൾ: ഗോവിന്ദൻ, പരേതരായ രാമൻ, ചെറിയമ്പു. Kandakkoran -Balachandran Eravil.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.