ജാനകിയമ്മ

ഉദുമ: ചെമ്മനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം എം. (86) നിര്യാതതായി. ആദ്യ 17 വർഷത്തെ ഭരണസമിതിയിൽ അംഗമായിരുന്നു. കാസർകോട്​ ബി.ഡി.സി അംഗം, മഹിളസംഘം പ്രസിഡൻറ്, മഹിള അസോസിയേഷൻ ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പരേതനായ വയലാംകുഴി കോണത്തുമൂല പി. ചിണ്ടൻ നായർ. മക്കൾ: എം. ലീല (ഉദുമ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), രേണുക (മാതമംഗലം), ശാന്ത, ശശിധരൻ (കോണത്തുമൂല), കുസുമം (തീയ്യടുക്കം). മരുമക്കൾ: സുരേന്ദ്രൻ നായർ കെട്ടിനുള്ളിൽ (വ്യാപാരി മാങ്ങാട്), മാധവൻ മാസ്​റ്റർ മാതമംഗലം (റിട്ട. പ്രധാനാധ്യാപകൻ, കാരായാട് ജി.എൽ.പി.എസ്), മാധവൻ നായർ (തീയ്യടുക്കം), ലീല (കോണത്തുമൂല), പരേതനായ കുഞ്ഞമ്പു നായർ (എരിഞ്ചേരി). സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ (മാങ്ങാട് കെട്ടിനുള്ളിൽ), പരേതരായ പാർവതി അമ്മ, ബാലകൃഷ്ണൻ നായർ. Janakiyamma -K Ratheesh.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.