നീലേശ്വരം: കരിന്തളം കീഴ്മാലയിലെ സി. (64) നിര്യാതനായി. ഭാര്യ: വി.വി. തങ്കമണി. മക്കൾ: പ്രീതി, ശ്രീജ, ഷൈജ. മരുമക്കൾ: സുരേഷ് (കനകപ്പള്ളി), പ്രേമൻ (ഇടയിലക്കാട്), രാജേഷ് (സി.പി.എം കീഴ്മാല ഈസ്റ്റ് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: ശാരദ, മീനാക്ഷി (ഇരുവരും കൊട്രച്ചാൽ), രാജൻ, ലളിത (ഇരുവരും കീഴ്മാല). kunjambu death -Vijayan Sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.