ഇമ്മാനുവൽ സിൽക്സ് സ്പോൺസർ ചെയ്ത നന്ദന കൃഷ്ണക്കുള്ള മാധ്യമം പത്രം മാനേജിങ് പാർട്ണർ സി.പി. ഫൈസൽ കൈമാറുന്നു
Posted On
date_range Updated On
date_range നന്ദന കൃഷ്ണക്ക് മാധ്യമം പത്രം കൈമാറി
കാഞ്ഞങ്ങാട്: ഫുട്ബാളിൽ ദേശീയ ക്യാമ്പ് വരെയെത്തി അക്ഷരവീട് ആദരത്തിന് അർഹയായ എണ്ണപ്പാറ കുറ്റിയടുക്കത്തെ നന്ദന കൃഷ്ണക്ക് ഇമ്മാനുവൽ സിൽക്സ് സ്പോൺസർ ചെയ്ത രണ്ടു വർഷത്തെ മാധ്യമം പത്രം കൈമാറി. കാഞ്ഞങ്ങാട് നടന്ന ചടങ്ങിൽ ഇമ്മാനുവൽ സിൽക്സ് മാനേജിങ് പാർട്ണർ സി.പി. ഫൈസലാണ് പത്രം കൈമാറിയത്. റീജനൽ മാനേജർ ഇംറാൻ ഹുസൈൻ, പബ്ലിക് റിലേഷൻ മാനേജർ ഷൗക്കത്തലി, ഡി.എഫ്.സി ബി.എം. മുഹമ്മദ്കുഞ്ഞി, മുൻ ഡി.എഫ്.സി ഹമീദ് കക്കണ്ടം, ബ്യൂറോ ചീഫ് രവീന്ദ്രൻ രാവണേശ്വരം, ഫീൽഡ് ഓഫിസർ രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.