കാസര്‍കോട്: ജില്ലയിൽ 86 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 102 പേര്‍ രോഗമുക്തി നേടി. വീടുകളില്‍ 3809 പേരും സ്ഥാപനങ്ങളില്‍ 292 പേരുമുൾപ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 4101 പേരാണ്. പുതുതായി 531 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സര്‍വേ അടക്കം പുതുതായി 1035 സാമ്പിളുകള്‍കൂടി പരിശോധനക്കയച്ചു. 276 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്. കോവിഡ് സ്ഥിരീകരിച്ചവർ അജാനൂര്‍ -12, ബളാല്‍ -7, ബേഡഡുക്ക -1, ചെങ്കള -3, ചെറുവത്തൂര്‍ -2, ഈസ്റ്റ് എളേരി -1, കള്ളാര്‍ -5, കാഞ്ഞങ്ങാട് -3, കയ്യൂര്‍ ചീമേനി -3, കിനാനൂര്‍ കരിന്തളം -2, കോടോംബേളൂര്‍ -11, കുമ്പള -2, കുറ്റിക്കോല്‍ -6, മടിക്കൈ -3, മുളിയാര്‍ -4, നീലേശ്വരം -1, പള്ളിക്കര -1, പനത്തടി -1, പിലിക്കോട് -3, പുല്ലൂര്‍പെരിയ -1, തൃക്കരിപ്പൂര്‍ -2, ഉദുമ -2, വോര്‍ക്കാടി -1, വെസ്റ്റ് എളേരി -9. ........................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.