സമ്പര്‍ക്കത്തിലൂടെ 189 പേര്‍ക്ക് രോഗം കാസർകോട്: പോസിറ്റിവായി. സമ്പര്‍ക്കത്തിലൂടെ 189 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും വിദേശത്ത് നിന്നെത്തിയ 13 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 170 പേര്‍ക്ക് കോവിഡ് ഭേദമായി. നിരീക്ഷണത്തിൽ 4588 പേര്‍ വീടുകളില്‍ 3260 പേരും സ്ഥാപനങ്ങളില്‍ 1328 പേരുമുള്‍പ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 4588 പേരാണ്. പുതിയതായി 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സര്‍വേ അടക്കം പുതിയതായി 275 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 165 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 257 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 282 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍നിന്നും 194 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 12,476 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കണക്ക്: അജാനൂര്‍ -30 ബദിയഡുക്ക -2 ബേഡഡുക്ക -1 ചെമ്മനാട് -14 ചെങ്കള -4 ചെറുവത്തൂര്‍ -4 ദേലംപാടി -1 ഈസ്റ്റ് എളേരി -1 കള്ളാര്‍ -2 കാഞ്ഞങ്ങാട് -32 കാസര്‍കോട് -4 കയ്യൂര്‍-ചീമേനി -12 കിനാനൂര്‍-കരിന്തളം -5 കോടോം-ബേളൂര്‍ -2 കുംബഡാജെ -1 കുമ്പള -3 മധൂര്‍ -4 മടിക്കൈ -5 മംഗല്‍പാടി -7 മഞ്ചേശ്വരം -6 മൊഗ്രാല്‍ പൂത്തൂര്‍ -2 നീലേശ്വരം -14 പടന്ന -4 പള്ളിക്കര -10 പിലിക്കോട് -2 പുല്ലൂര്‍ പെരിയ -19 പുത്തിഗെ -2 തൃക്കരിപ്പൂര്‍ -3 ഉദുമ -8 വലിയപറമ്പ -1 വെസ്റ്റ് എളേരി -1 മറ്റ് ജില്ല: മാടായി-1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.