കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നോമ്പിന് തടസ്സമല്ല –ജിഫ്​രി മുത്തുക്കോയ തങ്ങൾ

കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവരും നിർബന്ധമായി പ്രതിരോധ കുത്തിവെപ്പ്​ എടുക്കണ​െമന്ന്​ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാദി ജിഫ്​രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വ്രതം അനുഷ്ഠിച്ച്​ വാക്സിൻ എടുക്കുന്നത് നോമ്പിന് തടസ്സമാവില്ലെന്നും നോമ്പ് മുറിയില്ലെന്നും തങ്ങൾ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.