നെല്ലിക്കുന്ന് മുഹ്​യിദ്ദീൻ പള്ളി കമ്മിറ്റി ജനറൽ ബോഡി

കാസർകോട്: യോഗം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.കെ.അബ്​ദുൽ ഖാദർ വരവ് ​െചലവ് കണക്കുകൾ അവതരിപ്പിച്ചു. പ്രസിഡൻറായി എൻ.കെ.അബ്​ദുൽ റഹിമാൻ ഹാജി കൊട്ടിഗയെയും ജനറൽ സെക്രട്ടറിയായി ഹനീഫ് നെല്ലിക്കുന്നിനേയും തെരഞ്ഞെടുത്തു. ട്രഷറർ: എൻ.എ. ഹമീദ് നെല്ലിക്കുന്ന്. മറ്റു ഭാരവാഹികൾ: അബ്​ദുൽ റഹിമാൻ ഹാജി കൊളങ്കര, കുഞ്ഞാമു കട്ടപ്പണി (വൈസ് പ്രസി.), അബ്​ദുൽ റഹ്മാൻ കൊച്ചി, ആർ.പി. ബഷീർ (ജോ.സെക്രട്ടറി), സി.എം. ബഷീർ, അബ്​ദുൽ റഹിമാൻ ലിപ്ടൻ, അബ്ബാസ് കീഴൂർ, ശറഫുദ്ദീൻ, ഹബീബ് ഹാജി, മാമു കൊപ്പര, ഫൈസൽ കൊട്ടിഗ, അൻവർ, സിറാജുദ്ദീൻ തായൽ, ശാഫി കോട്ട്, ലത്തീഫ് കെൽ, എൻ.യു. ഇബ്രാഹിം, സലീം പാദാർ, മഹമൂദ് കീഴൂർ (പ്രവർത്തക സമിതി അംഗങ്ങൾ). ഖതീബ് ജി.എസ് അബ്​ദുൽ റഹ്മാൻ മദനി പ്രാർഥന നടത്തി. തൈവളപ്പ് കുഞ്ഞാമു ഹാജി അധ്യക്ഷത വഹിച്ചു. ബി.കെ. ഖാദർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.