മഞ്ഞൾ കൃഷിയിൽ വീട്ടമ്മമാർക്ക് നൂറുമേനി

ഉദുമ: പള്ളത്തിലെ ഒരുകൂട്ടം വീട്ടമ്മമാരുടെ കൂട്ടായ്മയിൽ ചെയ്ത മഞ്ഞൾ കൃഷിയിൽ തുടർച്ചയായി രണ്ടാം വർഷവും നൂറുമേനി വിളവെടുപ്പ്. ഉദുമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി​ൻെറ കീഴിലുള്ള മിഡിൽ ഫ്രണ്ട്‌സ് ജെ.എൽ.ജി ഗ്രൂപ്പാണ് കൃഷിഭവ​‍ൻെറ മേൽനോട്ടത്തിൽ കൃഷി നടത്തിയത്. പ്രതിഭ, ജാനകി, പത്മിനി, ശാലിനി, ശ്രീസ്ത, ലക്ഷ്മി, കസ്തൂരി, അനുഷ, ഷീബ തുടങ്ങിയവർ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.