ജലജീവൻ പദ്ധതി കുടിവെള്ളമായി

ചെറുവത്തൂർ: സർക്കാറി​ൻെറ ജലജീവൻ പദ്ധതിയുടെ ഭാഗമായി ചെറുവത്തൂർ 10ാം വാർഡിൽ സ്വാമി മഠം - കാരക്കോ പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം നൽകിത്തുടങ്ങി. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. രാഘവൻ കളത്തേര അധ്യക്ഷത വഹിച്ചു. കെ. രാഘവൻ, വാർഡ് മെംബർ പി. പത്മിനി, എം.അശോകൻ, വീരമണി, കെ.മഹേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.