ഓഫിസ് ഉദ്ഘാടനം

കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജിയുടെ പേരില്‍ നിര്‍മിച്ച കാഞ്ഞങ്ങാട് മണ്ഡലം മുസ്​ലിം ലീഗ് ഓഫിസും സി.എച്ച്്. സൻെററും സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ​എം.പി. ജാഫര്‍ അധ്യക്ഷത വഹിച്ചു. ഓഫിസിനുള്ളില്‍ സജ്ജീകരിച്ച പി. മുഹമ്മദ് കുഞ്ഞി മാസ്​റ്റര്‍ സ്മാരക ഹാള്‍ ജില്ല പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ല ഉദ്ഘാടനം ചെയ്തു. ഓഫിസിനകത്ത് പ്രവര്‍ത്തനമാരംഭിച്ച ജനസേവന കേന്ദ്രത്തി​‍ൻെറ ഉദ്ഘാടനം ജന. സെക്രട്ടറി എ. അബ്​ദുറഹ്മാനും നിർവഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ല ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ജില്ല ഭാരവാഹികളായ വി.കെ. ബാവ, കെ. മുഹമ്മദ് കുഞ്ഞി, വി.പി.പി. ഹമീദലി, മൂസ ബി. ചെര്‍ക്കള, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ അഷ്‌റഫ് എടനീര്‍, സി.എച്ച്. സൻെറര്‍ ഭാരവാഹികളായ തായല്‍ അബൂബക്കര്‍ ഹാജി, സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി, എ.ജി.സി. ബഷീര്‍, മണ്ഡലം ഭാരവാഹികളായ സി.എം. ഖാദര്‍ ഹാജി, തെരുവത്ത് മൂസ ഹാജി, പി.എം. ഫാറൂഖ് ഹാജി, എ.സി.എ. ലത്തീഫ്, മുസ്തഫ തായന്നൂര്‍, ഹക്കീം മീനാപ്പീസ്, എ.ജി.സി. ബഷീര്‍, അഡ്വ. എന്‍.എ. ഖാലിദ്, സി.കെ. റഹ്മത്തുല്ല, അഡ്വ. എം.ടി.പി​. കരീം, കെ.കെ. ജാഫര്‍, മുബാറക് ഹസൈനാര്‍ ഹാജി, ഹമീദ് ചേരക്കാടത്ത്, എ.പി. ഉമ്മര്‍, പി.പി. നസീമ, സി. മുഹമ്മദ് കുഞ്ഞി, ആബിദ് ആറങ്ങാടി, കെ.കെ. ബദറുദ്ദീന്‍, കൊവ്വല്‍ അബ്​ദുറഹ്മാന്‍, പാലാട്ട് ഇബ്രാഹിം, ജംഷീദ് ചിത്താരി, റംഷീദ് തോയമ്മല്‍, എം.പി. നൗഷാദ്, ആസിഫ് ബല്ല എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ മണ്ഡലം ജന. സെക്രട്ടറി വണ്‍ ഫോര്‍ അബ്​ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു. league മെട്രോ മുഹമ്മദ് ഹാജിയുടെ പേരില്‍ നിര്‍മിച്ച കാഞ്ഞങ്ങാട് മണ്ഡലം മുസ്​ലിം ലീഗ് ഓഫിസും സി.എച്ച്് സൻെററും സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.