യുവജന പരേഡും പൊതുയോഗവും

ഉദുമ: ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക്‌ കമ്മിറ്റി ചട്ടഞ്ചാലിൽ സംഘടിപ്പിച്ചു. പൊതുയോഗം ജില്ല പ്രസിഡൻറ്​ പി.കെ. നിഷാന്ത്‌ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ്​ ബി. വൈശാഖ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, എ.വി. ശിവപ്രസാദ്, രതീഷ് ബാര എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി. മണികണ്‌ഠൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.