മുണ്ടക്കണ്ടം റെയിൽവേ ലൈൻ-വെങ്ങാട്ട് റോഡ് ഉദ്ഘാടനം ചെയ്തു

ചെറുവത്തൂർ: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച മുണ്ടക്കണ്ടം റെയിൽവേ ലൈൻ മുതൽ വെങ്ങാട്ട് വടക്കുഭാഗം വരെയുള്ള റോഡി​‍ൻെറ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ മാധവൻ മണിയറ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡൻറ്​ സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ മഹേഷ്‌ കുമാർ, വി.വി. ശരത്, പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ പി.വി. രാഘവൻ, മിനിമോൾ, ബാലകൃഷ്ണൻ, അനുഷ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.