കിനാനൂർ കരിന്തളം പഞ്ചായത്തിൽ ആരംഭിക്കാൻ തീരുമാനിച്ച യോഗ–പ്രകൃതി ചികിത്സ ഗവേഷണ കേന്ദ്രം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാല. പിന്നാക്ക ജില്ലയായ കാസർകോടിനെ അവഗണിക്കുന്നതായും ഇവർ പറഞ്ഞു. ഇതുസംബന്ധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിവേദനം നൽകിയിരുന്നെങ്കിലും മറുപടി ഇതുവരെയും ലഭിച്ചില്ല. പദ്ധതിക്കായി സംസ്ഥാന സർക്കാറും പഞ്ചായത്തും ചെയ്യേണ്ട മുഴുവൻ കാര്യങ്ങളും ഇതിനകം ചെയ്തു. കേന്ദ്ര സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡൻറ് ആേരാപിച്ചു. nlr vidhubala എ. വിധുബാല (പഞ്ചായത്ത് പ്രസിഡൻറ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.