നീലേശ്വരം: ആറന്മുളയിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം അതിക്രൂരവും സാംസ്കാരിക കേരളത്തിന് അപമാനകരവുമാണെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കുറ്റവാളിക്കെതിരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ല ചെയർമാൻ നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നെടുമ്പന അനിൽ, രാഘവൻ കുളങ്ങര, ടി.വി. സുരേഷ്, കെ.പി. സുധർമ, മനോഹരൻ, ടോംസൺ ടോം, വിനോദ് എരവിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.