'അഭിമാനപൂർവം' പ്രകാശനം ചെയ്​തു

കാഞ്ഞങ്ങാട്​: കേരള ഗ്രന്ഥശാല സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ രചിച്ച 'അഭിമാനപൂർവം' എന്ന ഗ്രന്ഥത്തി​ൻെറ പ്രകാശനം നടന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രകാശനം നിർവഹിച്ചു. നഗരസഭ ചെയർമാൻ വി.വി. രമേശൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്​റ്റർ പുസ്തകം ഏറ്റുവാങ്ങി. പ്രമുഖ സാഹിത്യകാരൻ പി.വി.കെ. പനയാൽ പുസ്തകപരിചയം നടത്തി. എ.കെ. നാരായണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ്​ കെ.വി. കുഞ്ഞിരാമൻ, ടി.കെ. നാരായണൻ, സി.എം. വിനയചന്ദ്രൻ, കെ.വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പി. അപ്പുക്കുട്ടൻ മറുപടി പ്രസംഗം നടത്തി. എൻ.വി. കുമാരൻ നാലപ്പാടം സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.