എൻഡോസൾഫാൻ: ചീമേനിയിൽ ഒരു മരണം കൂടി

ചെറുവത്തൂർ: എൻഡോസൾഫാൻ കീടനാശിനി തളിച്ചതിനെ തുടർന്ന് രോഗബാധിതയായ ഒരാൾ മരിച്ചു. ചീമേനി അത്തൂട്ടി മാനളത്തെ സി.അശ്വതിയാണ്​ (24) മരിച്ചത്. ജനാർദനൻ-മീനാക്ഷി ദമ്പതികളുടെ മകളാണ്. സഹോദരൻ: ജനേഷ്. Aswathi -Balachandran Eravil.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.