സുബ്രഹ്മണ്യൻ എമ്പ്രാന്തിരി

നീലേശ്വരം: പട്ടേന സുവർണവല്ലി ക്ഷേത്രം മുൻ മേൽശാന്തി എടക്കാനം (81) നിര്യാതനായി. ചിറപ്പുറം ബി.എ.സിയുടെ ആദ്യകാല നാടക നടൻ കൂടിയായിരുന്നു. ഭാര്യ: പരേതയായ രമ അന്തർജനം. മക്കൾ: മോഹനൻ (ഗവ. പോളിടെക്നിക് കോളജ്, പെരിയ), അജിത (വടക്കാഞ്ചേരി), ജയശ്രീ (വാഴക്കോട്), ശ്രീകല (കുറ്റിക്കോൽ). മരുമക്കൾ: വനജ, കൃഷ്ണൻ എമ്പ്രാന്തിരി (വടക്കാഞ്ചേരി), ശങ്കരനാരായണൻ (വാഴക്കോട്, പുതുമന), ഉണ്ണികൃഷ്ണൻ നമ്പൂതിരി (കുറ്റിക്കോൽ). സഹോദരൻ: ശങ്കരൻ എ​മ്പ്രാന്തിരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.