എയിംസ്‌ കാസർകോട്ട്​ സ്​ഥാപിക്കണം -ലയൺസ്‌ ക്ലബ്

ഉദുമ: എൻഡോസൾഫാൻബാധിത പിന്നാക്ക ജില്ലയായ കാസർകോട്ടുതന്നെ എയിംസ്‌ സ്ഥാപിക്കണമെന്ന് പാലക്കുന്ന് ലയൺസ്‌ ക്ലബ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ എം.ബി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എൻ.ബി. ജയകൃഷ്ണൻ, എസ്.പി.എം. ഷറഫുദ്ദീൻ, ആർ.കെ. കൃഷ്ണപ്രസാദ്, പി. കുഞ്ഞികൃഷ്ണൻ, സതീശൻ പൂർണിമ, രാജേഷ് ആരാധന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.ബി. ജയകൃഷ്ണൻ (പ്രസി.), റഹ്​മാൻ പൊയ്യയിൽ (സെക്ര.), സി. രവീന്ദ്രൻ(ട്രഷ.). പടം: എൻ.ബി. ജയകൃഷ്ണൻ (പ്രസി.) റഹ്മാൻ പൊയ്യയിൽ (സെക്ര.) (കണ്ണട വെച്ചയാൾ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.