ബ്രേക്ക് ദി ചെയിൻ ഡയറി വിതരണം

ചെറുവത്തൂർ: ടെക്നിക്കൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റി​ൻെറ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തി​ൻെറ ഭാഗമായി ചെയ്തു. കാലിക്കടവ് ഓട്ടോസ്​റ്റാൻഡിലെ മുഴുവൻ തൊഴിലാളികൾക്കും സമ്പർക്ക പട്ടിക തയാറാക്കുന്നതിനായാണ് ഡയറി. പ്രിൻസിപ്പൽ ജോസ് തോട്ടാനിൽനിന്ന്​ ഓട്ടോ തൊഴിലാളി യൂനിയൻ പ്രസിഡൻറ്​ വി.വി. രാജൻ ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എൻ.വി. സീമ സ്വാഗതം പറഞ്ഞു. പടം: ബ്രേക്ക് ദി ചെയിൻ ഡയറി പ്രിൻസിപ്പൽ ജോസ് തോട്ടാനിൽ നിന്നും ഓട്ടോ തൊഴിലാളി യൂനിയൻ പ്രസിഡൻറ്​ വി.വി. രാജൻ ഏറ്റുവാങ്ങുന്നു Attachments area photo vv rajan ettuvangunnu.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT