സ്വർണക്കടത്ത്: മുസ്‌ലിം ലീഗ് പ്രതിഷേധിച്ചു

തൃക്കരിപ്പൂർ: ഉന്നതർ ഉൾപ്പെട്ട തിരുവനന്തപുരം സ്വർണക്കടത്ത് സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രതികാത്മക സ്വർണ ബിസ്കറ്റ് അയക്കുകയും ചെയ്തു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ടി.എസ്. നജീബ്, വി.പി.പി. ഷുഹൈബ്, അസ്ഹറുദ്ദീൻ മണിയനോടി, എ.ജി.സി. ഷംഷാദ്, ജാബിർ തങ്കയം, മുജീബ് മെട്ടമ്മൽ, മെഹബൂബ് ആയിറ്റി, ആദിൽ കരോളം, ഷഹബാസ് വെള്ളാപ്പ്, മുസ്തഫ ബീരിച്ചേരി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT