പാർവതി അമ്മ

ഉദുമ: രാവണീശ്വരത്തെ ആദ്യകാല കമ്യൂണിസ്​റ്റ്​ നേതാവ് പരേതനായ ടി. കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ കൂഞ്ഞങ്ങാട് വീട്ടിൽ (മാക്കം വീട്) (93) നിര്യാതയായി. 1948ലെ കൽക്കത്ത തീസിസി​ൻെറ ഭാഗമായി രാവണീശ്വരത്ത് നടന്ന നെല്ലെടുപ്പ് സമരത്തിന് കുഞ്ഞിക്കണ്ണൻ നായർ നേതൃത്വം നൽകിയിരുന്നു. ഭർത്താവിനെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസ് നടത്തിയ മർദനത്തിൽ ക്ക് പരിക്കേറ്റിരുന്നു. മക്കൾ: കെ. ഗോവിന്ദൻ നമ്പ്യാർ (റിട്ട. പ്രധാനാധ്യാപകൻ), കെ. ശാരദ, കെ. ഗംഗാധരൻ നമ്പ്യാർ (റിട്ട. എൻജിനീയർ, എൽ ആൻഡ്​ ടി), വിജയകുമാർ നമ്പ്യാർ, കെ. സുശീല (മംഗളൂരു). മരുമക്കൾ: രവീന്ദ്രൻ നായർ (റിട്ട.കസ്​റ്റംസ്), പരേതനായ ബാലകൃഷ്ണൻ നായർ, നളിനി, വിജയലക്ഷ്മി, ഷീജകുമാരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.