ജയ്സിൻ

കഞ്ചാവുമായി യുവാവ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ 1.3 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്​​സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. ത​ല​ശ്ശേ​രി നി​ട്ടൂ​ർ മി​ഷ​ൻ കോ​മ്പൗ​ണ്ടി​ലെ എം. ​ജെ​യ്സി​ൻ ജോ​സ​ഫി​നെ​യാ​ണ്​ (32) റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ദി​ലീ​പി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.ത​ല​ശ്ശേ​രി​യി​ൽ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി അ​ടി​പി​ടി​ക്കേ​സി​ലും നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് ഇ​യാ​ൾ.

മൊ​റാ​ഴ കാ​നൂ​ലി​ലെ മോ​ത്തി കോ​ള​നി​യി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നു​കി​ലോ ക​ഞ്ചാ​വു​മാ​യി വാ​ള​യാ​റി​ൽ​നി​ന്ന്​ ഇ​യാ​ൾ പി​ടി​യി​ലാ​യി​രു​ന്നു. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും ക​ഞ്ചാ​വ് വി​ൽ​പ​ന തു​ട​രു​ക​യു​മാ​യി​രു​ന്നു.ക​ണ്ണൂ​രി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.