ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

തലശ്ശേരി: ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ. വടകര ആയഞ്ചേരി പൊന്മേരി പറമ്പിലെ വലിയമലയിൽ വീട്ടിൽ ഇസ്മായിലിനെയാണ് (40) പൊലീസ് പിടികൂടിയത്. തലശ്ശേരി ഓവർബറീസ് ഫോളിക്ക് സമീപം വ്യാഴാഴ്ച വൈകീട്ട് സംശയകരമായി കണ്ടതിനെ തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പരിശോധനയിലാണ് ഇയാളിൽനിന്ന് 0.897 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തത്.

Tags:    
News Summary - Young man arrested with brown sugar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.