തലശ്ശേരി ഗവ.ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ മതിലിൽ ലഹരിക്കെതിരെ ചിത്രം വരക്കുന്ന വിദ്യാർഥികളായനിവേദ് കൃഷ്ണയും ഋതുനന്ദും
Posted On
date_range Updated On
date_range ലഹരിക്കെതിരെ ചിത്രംവരച്ച് വിദ്യാർഥികൾ
തലശ്ശേരി: ലഹരിക്കെതിരെ സ്കൂൾ മതിലിൽ ചിത്രം വരഞ്ഞ് വിദ്യാർഥികൾ. ഗവ.ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളായ നിവേദ് കൃഷ്ണ, ഋതുനന്ദ് എന്നിവരാണ് ചിത്രം വരച്ചത്.
ലഹരിയുടെ ഭവിഷ്യത്തുകൾ വിദ്യാർഥികൾ രചനയിലൂടെ തുറന്നുകാട്ടുന്നു. ബ്രണ്ണൻ സ്കൂളിന് മുന്നിലെ മതിലിലാണ് പത്തും ഏഴും ക്ലാസ് വിദ്യാർഥികളായ നിവേദ് കൃഷ്ണയും ഋതുനന്ദും ചിത്രങ്ങൾ കോറിയിട്ടത്. സ്കൂളിലെ ചിത്രകലാ അധ്യാപിക ജോളി എം. സുധൻ കുട്ടികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.