Posted On
date_range Updated On
date_range പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ശ്രീകണ്ഠപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ചെമ്പേരിയിൽ വാടക താമസക്കാരനായ അസം സ്വദേശി ജയന്ത് നാഥിനെയാണ് (37) കുടിയാന്മല സി.ഐ മെൽബിൻ ജോസ് അറസ്റ്റ് ചെയ്തത്. ഏറക്കാലമായി ചെമ്പേരി മേഖലയിലെ ചെങ്കൽ തൊഴിലാളിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.