ജാതിപ്പേര് വിളിച്ച് അക്രമം: ഏഴുപേർക്കെതിരെ കേസ്

ശ്രീ​ക​ണ്ഠ​പു​രം: ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ക​യും ക​മ്പി​വ​ടി​കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്​​തെ​ന്ന യു​വാ​വി​െൻറ പ​രാ​തി​യി​ൽ ഏ​ഴു​പേ​ർ​ക്കെ​തി​രെ കേ​സ്.

ഐ​ച്ചേ​രി​യി​ലെ കൊ​യി​ലേ​രി​യ​ൻ സ​ജേ​ഷി​െൻറ പ​രാ​തി​യി​ൽ ഷി​നോ​ജ്, ര​ഞ്ജി​ത്ത്, ദി​ലീ​പ്, ജി​തേ​ഷ്, ഹ​രീ​ഷ്, പ്ര​ദീ​പ​ൻ, സ​ന്ദീ​പ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മു​ൻ വി​രോ​ധം​െ​വ​ച്ച് ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

Tags:    
News Summary - Violence by calling caste Case against seven

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.