കണ്ണൂർ ജില്ലയിൽ എട്ട് എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം

ശ്രീ​ക​ണ്ഠ​പു​രം: പൊ​ലീ​സ് റൂ​റ​ല്‍ ജി​ല്ല​യി​ലെ എ​ട്ട് എ​സ്.​ഐ​മാ​രെ സ്ഥ​ലം​മാ​റ്റി. ഇ​രി​ട്ടി​യി​ല്‍ നി​ന്ന് നി​ബി​ന്‍ ജോ​യി​യെ ക​രി​ക്കോ​ട്ട​ക്ക​രി സ്റ്റേ​ഷ​നി​ലേ​ക്കും ആ​റ​ള​ത്ത് നി​ന്ന് വി.​വി. ശ്രീ​ജേ​ഷി​നെ മാ​ലൂ​രി​ലേ​ക്കും വ​നി​ത സെ​ല്ലി​ല്‍ നി​ന്ന് കെ. ​ഖ​ദീ​ജ​യെ ശ്രീ​ക​ണ്ഠ​പു​ര​ത്തേ​ക്കും സ്ഥ​ലം​മാ​റ്റി.

മാ​ലൂ​രി​ല്‍നി​ന്ന് എ​ന്‍.​സി. സ​നീ​ഷ്‌​കു​മാ​റി​നെ ആ​റ​ള​ത്തേ​ക്കും ക​രി​ക്കോ​ട്ട​ക്ക​രി​യി​ല്‍നി​ന്ന് എ​ന്‍. വി​പി​നി​നെ ഇ​രി​ട്ടി​യി​ലേ​ക്കും ശ്രീ​ക​ണ്ഠ​പു​ര​ത്ത് നി​ന്ന് ടി.​കെ. ബാ​ല​കൃ​ഷ്ണ​നെ ത​ളി​പ്പ​റ​മ്പി​ലേ​ക്കും സ്ഥ​ലം​മാ​റ്റി​യി​ട്ടു​ണ്ട്.

ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ന്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ മു​ഴ​ക്കു​ന്ന് എ​സ്.​ഐ ഷി​ബു എ​ഫ്. പോ​ളി​നെ ആ​ല​ക്കോ​ട്ടേ​ക്കും ആ​ല​ക്കോ​ട്നി​ന്ന് പി. ​വി​ജേ​ഷി​നെ മു​ഴ​ക്കു​ന്നി​ലേ​ക്കും സ്ഥ​ലം​മാ​റ്റി നി​യ​മി​ച്ചു.

Tags:    
News Summary - Transfer of eight SIs in Kannur district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.