ഷക്കീർ
Posted On
date_range Updated On
date_range കാപ്പ ചുമത്തി യുവാവ് അറസ്റ്റിൽ
ശ്രീകണ്ഠപുരം: നിരവധി കേസുകളിൽപ്പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നടുവിൽ സ്വദേശി പുതിയകത്ത് ഷഹീർ എന്ന ഷക്കീർ (25)നെയാണ് കുടിയാൻമല എസ്.എച്ച്.ഒ ഇൻസ്പെക്ടർ മെൽബിൻ ജോസ് അറസ്റ്റ് ചെയ്തത്. അക്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഷഹീർ. ഇയാളെ കണ്ണൂർ സബ് ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.