Posted On
date_range Updated On
date_range അനധികൃത റേഷൻ കാർഡുകൾ പിടിച്ചെടുത്തു
ശ്രീകണ്ഠപുരം: വ്യാപകമായി അന്ത്യോദയ, മുൻഗണന, സബ്സിഡി കാർഡുകൾ അനധികൃതമായി കൈവശം വെക്കുന്നതായി പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ കാഞ്ഞിലേരി, വയക്കര മേഖലകളിൽ പരിശോധന നടത്തി നിരവധി കാർഡുകൾ പിടിച്ചെടുത്തു.
വരും ദിവസങ്ങളിൽ പരിശോധന വ്യാപകമാക്കുമെന്ന് സപ്ലൈ ഓഫിസർ ടി .ആർ. സുരേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.