Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കനെതിരെ പോക്സോ കേസ്
ശ്രീകണ്ഠപുരം: 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കനെതിരെ കേസ്. പയ്യാവൂര്‍ കാക്കത്തോട് സ്വദേശി നെന്മേനി ഹൗസില്‍ എന്‍.എം. ജോസഫിനെതിരെയാണ് (58) പയ്യാവൂര്‍ സി.ഐ പി. ഉഷാദേവി പോക്സോ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.