ജോ​സ്

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​യാ​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ശ്രീ​ക​ണ്ഠ​പു​രം: മാ​ല പി​ടി​ച്ചു​പ​റി കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മ​ധ്യ​വ​യ​സ്​​ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. ശ്രീ​ക​ണ്ഠ​പു​രം കാ​ഞ്ഞി​ലേ​രി ആ​ല​ക്കു​ന്നി​ലെ തേ​ക്കി​ല​ക്കാ​ട്ടി​ൽ ടി.​സി. ജോ​സ് എ​ന്ന ജോ​മോ​​നെ (54) യാ​ണ് വീ​ട്ടു​പ​രി​സ​ര​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കാ​ഞ്ഞി​ലേ​രി ബാ​ല​ങ്ക​രി​യി​ലെ വ്യാ​പാ​രി​യാ​യ സ്ത്രീ​യു​ടെ സ്വ​ർ​ണ​മാ​ല പ​ട്ടാ​പ​ക​ൽ ക​വ​ർ​ന്ന കേ​സി​ൽ ക​ഴി​ഞ്ഞ ജൂ​ലൈ 12 ന് ​ജോ​സി​നെ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്തി​രു​ന്നു. ഈ ​മാ​സം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ജോ​സ് വീ​ട്ടി​ൽ ക​ഴി​യ​വെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. നേ​ര​ത്തെ ഏ​റെ​ക്കാ​ലം ഗ​ൾ​ഫി​ൽ ആ​യി​രു​ന്നു. ഭാ​ര്യ: മോ​ളി. മ​ക്ക​ൾ: അ​ഞ്ജ​ന ജോ​സ്, സ​ഞ്ജ​ന ജോ​സ്, ജെ​റി​ൻ.




Tags:    
News Summary - man hanged himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.