മുസ്തഫ
Posted On
date_range Updated On
date_range 11കാരിക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍
ശ്രീകണ്ഠപുരം: 11കാരിക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയയാള്‍ പോക്സോ കേസിൽ അറസ്റ്റില്‍.
കൊയ്യം മീന്‍കുഴിച്ചാലിലെ ഏഴാട്ടിന്‍പുരയില്‍ എം.സി. മുസ്തഫയെയാണ് (48) സി.ഐ ഇ.പി. സുരേശന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ എ.വി. ചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മുസ്തഫയെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.