Posted On
date_range Updated On
date_range ഓട്ടോ ടാക്സി പാർക്കിങ്ങിന് സ്ഥലം കണ്ടെത്തി നൽകണമെന്ന് ഹൈക്കോടതി
ശ്രീകണ്ഠപുരം: നഗരത്തിൽ ഓട്ടോ ടാക്സി പാർക്കിങ്ങിന് സ്ഥലം കണ്ടെത്തി നൽകണമെന്ന് നഗരസഭക്കും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്കും ഹൈക്കോടതി നിർദേശം. സംയുക്ത ഓട്ടോ ടാക്സി യൂനിയൻ ശ്രീകണ്ഠപുരം യൂണിറ്റ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. യൂനിയനുവേണ്ടി കെ. ബാലകൃഷ്ണൻ, എൻ.ടി. ഷാജി, ടി.എച്ച്. ഹസൻ എന്നിവർ അഡ്വ. പി. മനാസ് ഹമീദ് മുഖേന കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.