representational image
Posted On
date_range Updated On
date_range 22കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ശ്രീകണ്ഠപുരം: കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിൽ 22 കാരിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ കുടിയാന്മല എസ്.എച്ച്.ഒ മെല്ബിന് ജോസ് അറസ്റ്റ് ചെയ്തു. ഏരുവേശി മാങ്കുളത്തെ പുന്നയ്ക്കല്‍ നിധീഷ് മാത്യുവിനെയാണ് (38) അറസ്റ്റ് ചെയ്തത്. പിടിയിലായ നിധീഷ് മാത്യു ഡ്രൈവറാണ്. 2019 മുതല്‍ യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നല്‍കിയത്. നിധീഷിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.