Posted On
date_range Updated On
date_range 12കാരിയെ പീഡിപ്പിച്ച 60കാരനെതിരെ കേസ്
ശ്രീകണ്ഠപുരം: കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 വയസ്സുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കിയ വയോധികനെതിരെ കേസ്.
വേങ്കുന്നിലെ ആക്കാട്ടയിൽ ജോസിനെതിരെയാണ് (60) പൊലീസ് കേസെടുത്തത്. കഴിഞ്ഞ 11ന് പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയം മുൻപരിചയം നടിച്ചെത്തിയ ജോസ് പീഡിപ്പിച്ചുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.