Posted On
date_range Updated On
date_range 19കാരിക്ക് പീഡനം; യുവാവിനെതിരെ കേസ്
ശ്രീകണ്ഠപുരം: 19കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത യുവാവിനെതിരെ കേസ്. കുടിയാൻമല പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിൽ നടുവില്‍ സ്വദേശി തേനങ്കോടന് നിഥിനെതിരെ(32) യാണ് കുടിയാന്മല പൊലീസ് കേസെടുത്തത്. യുവതിയുടെ വീട്ടില്‍ ആളില്ലാത്ത സമയം അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.